
Perinthalmanna Radio
Date: 03-01-2025
മങ്കട: പൊതുമരാമത്ത് വകുപ്പ് മേലാറ്റൂർ റോഡ് സെക്ഷന് കീഴിൽ വരുന്ന മങ്കട – കൂട്ടിൽ പട്ടിക്കാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ജനുവരി മൂന്ന്) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മറ്റു വാഹനങ്ങൾ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
