അങ്ങാടിപ്പുറം – വളാഞ്ചേരി റൂട്ടിൽ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 05-02-2025

അങ്ങാടിപ്പുറം: പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിൽ പുത്തനങ്ങാടി മുതൽ പാലച്ചോട് വരെ റോഡ് നിര്‍മാണ പ്രവൃത്തികൾ ( റബ്ബറൈസിംഗ്) നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 06) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായും വലിയ വാഹനങ്ങൾ പൂര്‍ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അങ്ങാടിപ്പുറം ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വൈലോങ്ങര – പുഴക്കാട്ടിരി വഴിയും വളാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ഓണപ്പുട- പുലാമന്തോള്‍ വഴിയും പോകണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *