
Perinthalmanna Radio
Date: 26-08-2025
പെരിന്തൽമണ്ണ: നഗരസഭ പാതായ്ക്കരയിൽ നിർമ്മിച്ച ഓപ്പൺ ജിം നഗരസഭാ ചെയർ പേഴ്സൺ പി. ഷാജി ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. ഇതോടെ നാല് ഓപ്പൺ ജിമ്മുകളാണ് നഗരസഭ നിർമ്മിച്ചത്. എരവിമംഗലം സ.പി.എൻ. സ്മാരക സ്റ്റേഡിയം, പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം, ജൂബിലി റോഡ് സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നഗരസഭയുടെ മറ്റു ഓപ്പൺ ജിമ്മുകൾ ഉള്ളത്.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
