
Perinthalmanna Radio
Date: 07-10-2025
അങ്ങാടിപ്പുറം: മേലാറ്റൂർ നിരത്തുകൽ സെക്ഷന് കീഴിൽ വരുന്ന തിരൂർക്കാട് – ആനക്കയം റോഡിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നലെ (ഒക്ടോബർ ആറ്) മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
