
Perinthalmanna Radio
Date: 02-01-2026
പെരിന്തൽമണ്ണ: ചെറുകര – അങ്ങാടിപ്പുറം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് (ജനുവരി 2) രാത്രി 9 മണി മുതൽ ജനുവരി 3-ന് രാവിലെ 3 അടച്ചിടും. പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുളിങ്കാവ്–ചീരട്ടാമല– പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും, പുലാമന്തോൾ – ഓണപ്പുട വഴി അങ്ങാടിപ്പുറത്തേക്കുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
