
Perinthalmanna Radio
Date: 20-11-2022
പെരിന്തൽമണ്ണ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കമായി. നെഹ്‌റു സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങളോടെ ആരംഭിച്ച കേരളോത്സവം നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. നവംബർ 19 മുതൽ 27 വരെയാണ് കേരളോത്സവം നടക്കുന്നത്. കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കേരളോത്സവം നടത്താൻ സാധിച്ചിരുന്നില്ല.
രണ്ടു വർഷത്തെ
