Perinthalmanna Radio
Date: 24-11-2022
പെരിന്തൽമണ്ണ: സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൊഴിലാളി കവചം തീർത്തു. പൊതു യോഗം വി.ശശികുമാർ ഉദ്ഘാട നം ചെയ്തു. വി.ഹനീഫ ആധ്യ ക്ഷ്യം വഹിച്ചു. സി.പി.രാംദാസ്, സി.പി.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Related