Perinthalmanna Radio
Date:19-12-2022
പാലക്കാട് ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു 3പേർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം ചെറുപ്പളശ്ശേരി യിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബിസ്മി എന്ന സ്വകാര്യ ബസ്സും എതിരെ വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു 5പേരാണ് കാറിൽ ഉണ്ടായിരുന്നത് ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരണപ്പെട്ടു പെരിന്തൽമണ്ണ ഏലകുളം പുത്തൻ വീട്ടിൽ ശ്രീനാഥ് 35 ഏലകുളം തൊട്ടശ്ശേരി മനോജ് 35എന്നിവരാണ് മരണപ്പെട്ടത് പരിക്കേറ്റ സുരേഷ്,സുധീഷ് എന്നിവരെ ഒറ്റപ്പാലം ഹോസ്പിറ്റലിലും അരുൺ എന്ന ആളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും ചികിത്സയിൽ തുടരുന്നു അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ