മേലാറ്റൂർ റെയിൽവേ ഗേറ്റ് വ്യാഴാഴ്ച മുതല്‍ അടച്ചിടും

Share to

Perinthalmanna Radio
Date: 20-12-2022

പെരിന്തൽമണ്ണ: അറ്റകുറ്റപണികളുടെ ഭാഗമായി മേലാറ്റൂർ റെയിൽവേ ഗേറ്റ് വ്യാഴാഴ്ച (22-12-2022) രാവിലെ 9 മുതൽ ഞായറാഴ്ച (25-12-2022) ഉച്ചക്ക് 12 മണി വരെ അടച്ചിടും. ഇതു വഴി ഈ ദിവസം യാത്ര ചെയ്യേണ്ടവർ മറ്റു വഴികളായ മേലാറ്റൂർ – പട്ടിക്കാട്- പാണ്ടിക്കാട് എന്നീ റൂട്ടുകളിലൂടെയോ മേലാറ്റൂർ – തുവ്വൂർ – പാണ്ടിക്കാട് എന്നീ വഴിയോ സഞ്ചരിക്കാവുന്നതാണ്.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *