
Perinthalmanna Radio
Date: 17-01-2023
പട്ടിക്കാട്: ഗവ. ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന കാദറലി സുവർണജൂബിലി ഫുട്‌ബോളിന്റെ ഫൈനലിൽ ബുധനാഴ്ച എ.വൈ.സി. ഉച്ചാരക്കടവും സബാൻ കോട്ടയ്ക്കലും തമ്മിൽ മത്സരിക്കും. തിങ്കളാഴ്ച നടന്ന സെമി ഫൈനൽ അവസാന പാദത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എ.വൈ.സി. ഉച്ചാരക്കടവ് ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് മത്സരമില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
