പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റോഡിൽ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 31-01-2023

പെരിന്തൽമണ്ണ: പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിൽ വരുന്ന പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റോഡിൽ പെരിന്തൽമണ്ണ മുതൽ ആനമങ്ങാട് വരെയുള്ള ഭാഗത്ത് ബിഎം & ബിസി പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതത്തിന് ഇന്ന് (31/01/2023) മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി നിരോധനം ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ വാഹന യാത്രക്കാർ മറ്റു അനുബന്ധ റോഡുകൾ വാഹന ഗതാഗതത്തിനായി ഉപയോഗ പെടുത്തേണ്ടതാണെന്ന്   അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *