
Perinthalmanna Radio
Date: 10-02-2023
തിരുവനന്തപുരം: കഴിഞ്ഞ വർഷം മാർച്ചിൽ തീർപ്പാക്കേണ്ട 7,89,623 ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. വകുപ്പുകളുടെ തീവ്രയജ്ഞ പരിപാടികളിലൂടെ 54.76 ശതമാനവും തീർപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളിൽ 17,45,242 ഫയലുകളാണ് 2022 മാർച്ച് 31 വരെ തീർപ്പാക്കാനായി കെട്ടിക്കിടന്നത്. തീവ്രയജ്ഞത്തിനുശേഷം ഇതിൽ 7,89,623 എണ്ണം ബാക്കിയാണ്. 2022 ഡിസംബർ 15 വരെയുള്ള കണക്കാണിത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
