Perinthalmanna Radio
Date: 12-03-2023
അങ്ങാടിപ്പുറം: ട്രാക്കിലെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നിലമ്പൂർ- കോട്ടയം (16325) തീവണ്ടി ഭാഗികമായി റദ്ദ് ചെയ്യും. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയാണ് വണ്ടി റദ്ദ് ചെയ്യുന്നത്. 12 മുതൽ 31 വരെ നിലമ്പൂർ നിന്ന് പുറപ്പെടുന്ന നിലമ്പൂർ- കോട്ടയം വണ്ടി എറണാകുളത്ത് ഓട്ടം നിർത്തും. എന്നാൽ 19-നും 26-നും പതിവു പോലെ നിലമ്പൂർ നിന്ന് പുറപ്പെട്ട് കോട്ടയം വരെ പോകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ