പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും

Share to

Perinthalmanna Radio
Date: 24-04-2023

പെരിന്തൽമണ്ണ 110 കെ.വി സബ്‌ സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (25-04-2023 ചൊവ്വ) രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5 മണി വരെ പെരിന്തൽമണ്ണ  സബ്‌ സ്റ്റേഷന് കീഴിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് മലപ്പുറം ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *