Perinthalmanna Radio
Date: 12-07-2023
പെരിന്തൽമണ്ണ: നഗരസഭ ഭിന്നശേഷിക്കർക്കുള്ള പെൻഷൻ മസ്റ്ററിങ് ക്യാമ്പ് തറയിൽ ബസ്റ്റാൻഡിൽ സംഘടിപ്പിച്ചു. ഹൗസിങ് കോളനി അക്ഷയ സെന്ററുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
വിവിധ വാർഡുകളിൽ നിന്നുമായി 60 ഓളം ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ