അങ്ങാടിപുറം- വൈലോങ്ങര റോഡരികിലെ പൊന്തക്കാടുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു

Share to

Perinthalmanna Radio
Date: 02-01-2024

അങ്ങാടിപ്പുറം: നിരവധി വിദ്യാർത്ഥികളും കാൽനട യാത്രക്കാരും നിത്യേന നടന്നു പോകുന്ന അങ്ങാടിപുറം – വൈലോങ്ങര കുതിര പാലത്തിന് സമീപമുള്ള റോഡരികിൽ പൊന്തക്കാടുകൾ വളർന്നതിനാൽ വാഹനം വന്നാൽ പോലും റോഡിൽ നിന്നും മാറിനിൽക്കാൻ പറ്റാതെ ദുരിതത്തിൽ ആയിരിക്കുകയാണ്. ഇതു വഴിയുള്ള കാൽ നടയാത്രക്കാരും വിദ്യാർത്ഥികളും. ഇത് കാരണം ഏറെ അപകടങ്ങളും ഈ ഭാഗത്ത് പതിവാക്കുകയാണ്. നിരവധി തവണ അങ്ങാടിപുറം പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരെ വിവരമറിയിച്ചെങ്കിലും ഇതുവരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *