Kerala

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും
Kerala

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

Perinthalmanna RadioDate: 26-06-2023പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 10മുതൽ ആരംഭിച്ചു. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുക. 27ന്വൈകിട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടാം .https://chat.whatsapp.com/FXWqNeniWKuCY5QVi7FWIsഅലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായhttp://hscap.kerala.gov.inൽ ലഭ്യമാണ്. അലോട്മെന്റ് Candidate Login-SWS e Second Allot Results m ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി എത്തണം. ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം. വിദ്യാ...
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 24-06-2023ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്https://hscap.kerala.gov.in/വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല.ഇതിനു ശേഷം മൂന്നാം ഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന...
കേരളത്തില്‍ പകര്‍ച്ചപ്പനി അതിവേഗം വ്യാപിക്കുന്നു
Kerala

കേരളത്തില്‍ പകര്‍ച്ചപ്പനി അതിവേഗം വ്യാപിക്കുന്നു

Perinthalmanna RadioDate: 23-06-2023സ്ഥാനത്ത് പകര്‍ച്ചപ്പനി അതിവേഗം വ്യാപിക്കുന്നു. ഇത്തവണ പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വ്യാഴാഴ്ച മാത്രം 13,409 പേര്‍ക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സാധാരണ പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി, എച്ച്‌1എന്‍1 തുടങ്ങിയ രോഗങ്ങളും അതിവേഗത്തില്‍ പടരുന്നുണ്ട്. ഇത്തരം പനികള്‍ അപകടകാരിയായതിനാല്‍ മരണസംഖ്യയും ഉയരുന്നുണ്ട്.നാല് ജില്ലകളില്‍ ആയിരത്തിലേറെ പ്രതിദിന രോഗികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2,051 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് 1542, തിരുവനന്തപുരം 1,290, എറണാകുളം 1,216 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിരീകരണ നിരക്ക്. ഇതില്‍ 53 പേര്‍ക്ക് ഡെങ്കിപ്പനിയും, 8 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരി...
കരിപ്പൂരിൽ പകൽ വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കും
Kerala

കരിപ്പൂരിൽ പകൽ വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കും

Perinthalmanna RadioDate: 22-06-2023കോഴിക്കോട്‌ വിമാന താവളത്തിൽ പകൽ സമയം വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കുമെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. റൺവേ റീ കാർപെറ്റിങ് പൂർത്തിയായതോടെയാണിത്. വശങ്ങളിൽ മണ്ണിടുന്ന പ്രവൃത്തി പൂർത്തിയാകാനുണ്ട്. ജനുവരിയിലാണ് റൺവേ നവീകരണം തുടങ്ങിയത്.2860 മീറ്റർ റൺവേയാണ് റീ കാർപെറ്റിങ് നടത്തി നവീകരിച്ചത്. സെൻട്രൽലൈൻ ലൈറ്റ്, ടച്ച് ഡൗൺ ഏരിയാ ലൈറ്റ് എന്നിവയും സ്ഥാപിച്ചു. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സെൻട്രൽ ലൈൻ ലൈറ്റ് ഉള്ളത്. കൊറിയയിൽനിന്നുള്ള ലൈറ്റുകളാണ് സ്ഥാപിച്ചത്. റൺവേയുടെ മധ്യത്തിൽ 30 മീറ്റർ അകലത്തിലാണ് 180 ലൈറ്റുള്ളത്‌. രാത്രിയിലും മഴ, മഞ്ഞ് സമയങ്ങളിലും റൺവേയുടെ മധ്യത്തിൽ കൃത്യതയോടെ, സുരക്ഷിതമായി വിമാനങ്ങൾ ലാൻഡ് ചെയ്യാനാകും. 2020-ലുണ്ടായ വിമാനദുരന്തം അന്വേഷിച്ച് വിദഗ്ധസമിതിയുടെ നിർദേശാനുസരണമാണ് ലൈറ്റുകൾ സ്ഥാപിച്ചത്.റൺവേയുട...
പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും
Education, Kerala

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 21-06-2023ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചു. ഇന്ന് വൈകിട്ട് 5 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം. ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചവരാണ് പ്രവേശനം നേടിയത്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് ഇനി അവസരം ഉണ്ടാവില്ല. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.ബാക്കി സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 26ന് രാവിലെ 11മുതൽ ആരംഭിക്കും. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇ...
ജൂലൈ മാസത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്
Kerala

ജൂലൈ മാസത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്

Perinthalmanna RadioDate: 21-06-2023സംസ്ഥാനത്ത് ജൂലൈ മാസത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. പനി ശമനമില്ലാതെ തുടരുമ്പോൾ ഈമാസം സാംക്രമിക രോഗങ്ങൾ ജീവനെടുത്തവരുടെ എണ്ണം 32ആയി ഉയർന്നു. പകർച്ചവ്യാധി പ്രതിരോധത്തിന് സ്വകാര്യ മേഖലയുടെ പിന്തുണതേടിയ ആരോഗ്യവകുപ്പ് ഐഎംഎയുമായി ചർച്ച നടത്തും. പനിച്ചൂടിൽ പൊള്ളുകയാണ് കേരളം.ഇന്നലെ  ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേര്‍. കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് പനി ബാധിച്ചു.   ഇതോടെ പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച്  മൂന്നാഴ്ചയ്ക്കുളളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ഇന്നലെ 133 പേര്‍ക്ക് ഡെങ്കിപ്പനിയ...
വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിനും ഹെൽമറ്റില്ലാത്തിന് പിഴ
Kerala

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിനും ഹെൽമറ്റില്ലാത്തിന് പിഴ

Perinthalmanna RadioDate: 21-06-2023മങ്കട : വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത ദിവസം സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തി മേലാറ്റൂർ പോലീസ്. മങ്കട കടന്നമണ്ണ പറശീരി രാജനാണ് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതായി കാണിച്ച് മേലാറ്റൂർ പോലീസ് നോട്ടീസ് അയച്ചത്.ജൂൺ 11-ന് ഉച്ചാരക്കടവിലെ പോലീസ് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ പേരിലാണ് നോട്ടീസ് വന്നത്. രണ്ട് ദിവസത്തിനകം വാഹനം ഹാജരാക്കിയില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്. എന്നാൽ വാഹനം ഒരാഴ്ചയായി പുറത്തെടുത്തിട്ടില്ലെന്നാണ് ഉടമ പറയുന്നത്. സ്റ്റേഷനിലെത്തി സ്കൂട്ടർ ഹാജരാക്കിയതിൽനിന്ന് സ്കൂട്ടറിന്റെ നമ്പർ KL 53 സി. 9703 ഉം ബൈക്കിന്റെ നമ്പർ KL 53 സി. 9783 ആയിരുന്നു. നിയമലംഘനം നടത്തിയത് ബൈക്ക് ആണെന്ന് മനസ്സിലായി.വീട്ടിൽനിന്ന് പുറത്തിറക്കാത്ത സ്കൂട്ടറിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിക്കാതെ തിരൂരങ്ങാടിയിലൂടെ ഓടിച്ചതിനും 500 രൂപ പിഴ ഈടാക്കി നോട്ടീസ്.മങ്കട പാലക...
പനിച്ച് വിറച്ച് കേരളം; ഇന്ന് ചികിത്സ തേടിയത് 12876 പേര്‍
Kerala

പനിച്ച് വിറച്ച് കേരളം; ഇന്ന് ചികിത്സ തേടിയത് 12876 പേര്‍

Perinthalmanna RadioDate: 20-06-2023സംസ്ഥാനം പനിച്ച് വിറയ്ക്കുന്നു. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി ബാധിച്ച് ചികില്‍സ തേടിയത് 12876 പേരാണ്. രണ്ടു പേര്‍ മരിച്ചു. ഇതോടെ പനിബാധിച്ച് മൂന്നാഴ്ചയ്ക്കുളളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു.  133 പേര്‍ക്ക് ഡെങ്കിപ്പനിയും 7 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം 2000 കടന്നു. കോഴിക്കോട് 1529 പേരും എറണാകുളത്ത് 1217 പേരും ചികില്‍സ തേടി. മരിച്ചവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനിയും മറ്റൊരാള്‍ക്ക് എലിപ്പനിയും സംശയിക്കുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണു...
പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 19-06-2023പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ബുധനാഴ്ച വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.അലോട്ട്മെൻറ് വിവരങ്ങള്‍ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ് സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെൻറ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്...
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച
Kerala

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച

Perinthalmanna RadioDate: 19-06-2023ദുൽഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ  ആഘോഷിക്കും. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഐതിഹാസിക ഓര്‍മകള്‍ അയവിറക്കിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വലിയ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും...