എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി
Perinthalmanna RadioDate: 27-02-2023ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച് 9 മുതലാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. നാളത്തെ മോഡൽ പരീക്ഷകൾ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ പ്രകാരം മാർച്ച് 4നാണ് മോഡൽ പരീക്ഷകൾ അവസാനിക്കുക. എസ്എസ്എൽസി ബോർഡ് പരീക്ഷകൾ മാർച്ച് 9നും ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകൾ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr----------------------------...










