അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ തെരഞ്ഞെടുത്തു
Perinthalmanna RadioDate: 15-10-2025 അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. അങ്ങാടിപ്പുറം പഞ്ചായത്തിലെ സംവരണ വാർഡുകൾ ഉൾപ്പെടെ മുഴുവന്‍ വാർഡുകളുടേയും ലിസ്ററ് താഴെ.അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ വാർഡുകളുടെ നമ്പറും സ്ഥലവും സംവരണവും1. മണ്ണാറമ്പ് - ജനറൽ2. മേലെ അരിപ്ര - SC ജനറൽ3. തിരൂർക്കാട് ടൗൺ - ജനറൽ4. പീച്ചാണിപ്പറമ്പ് - ജനറൽ5. വലമ്പൂർ - ജനറൽ6. ചേങ്ങോട് - ജനറൽ7. പൂപ്പലം - വനിത8. ചാത്തോലിക്കുണ്ട് - വനിത9. എറാന്തോട് - വനിത10. ഓരോടംപാലം - SC വനിത11. തിരൂർക്കാട് പാറ - ജനറൽ12. കോട്ടപറമ്പ് - വനിത13. അങ്ങാടിപ്പുറം നോർത്ത് - ജനറൽ14. അങ്ങാടിപ്പുറം സൗത്ത് - വനിത15. കായക്കുണ്ട് - വനിത16. തട്ടാരക്കാട് - ജനറൽ17. പരിയാപുരം - വനിത18. പുത്തനങ്ങാടി ടൗൺ - ജനറൽ19. ചോലയിൽ കുളമ്പ് - വനിത20. പുത്തനങ്ങാടി പള്ളിപ്പടി - വനിത21. വൈലോങ്ങര - ജനറൽ22. ചെരക്കാപറമ്പ് - വനിത23. വഴിപ്...










