National

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി
National

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

Perinthalmanna RadioDate: 26-01-2023ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര- സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്‌സിന്‍ സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മൂക്കിലൂട...
നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ; ട്രെയിൻ, വിമാന നിരക്ക് കുത്തനെ ഉയർത്തി
Kerala, Local, National

നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ; ട്രെയിൻ, വിമാന നിരക്ക് കുത്തനെ ഉയർത്തി

Perinthalmanna RadioDate: 19-12-2022ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സരം ആഘോഷത്തിനായി നാട്ടിലെത്താൻ ടിക്കറ്റ് ലഭിക്കാതെ മറുനാടൻ മലയാളികൾ. വിമാന -ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയർന്ന തുക നൽകാൻ തയാറായാൽ പോലും ടിക്കറ്റ് ഇല്ലെന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയായാളികൾക്കു യാത്ര ടിക്കറ്റ് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കാൽലക്ഷത്തോളമായി. ഫ്‌ലെക്‌സി ചാർജ് ആക്കിയതോടെ രാജധാനി ടിക്കറ്റുകൾക്ക് സാധാരണ ട്രെയിൻ ടിക്കറ്റിന്റെ പലമടങ്ങു നൽകണം. തൽക്കാൽ ടിക്കറ്റുകൾ സെക്കന്റുകൾക്കുള്ളിലാണ് തീരുന്നത്. എംപിമാർ നൽകുന്ന എമർജൻജി ക്വാട്ടയിൽ പോലും ടിക്കറ്റുകൾ റെയിൽവേ നൽകുന്നില്ല. സ്ഥിരമായി മറുനാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല ബുദ്ധിമുട്ട്. അഡ്മിഷനും അഭിമുഖത്തിനുമൊക്കെ...
എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശ യാത്രക്കാര്‍ക്ക് ആശ്വാസം
Local, National

എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശ യാത്രക്കാര്‍ക്ക് ആശ്വാസം

Perinthalmanna RadioDate: 21-11-2022വിദേശത്ത് നിന്ന് വരുന്നവര്‍ക്കുളള എയര്‍ സുവിധ റജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവര ശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതടക്കം വിദേശ യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു.സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗ നിർദേശം പുതുക്കിയത്. പുതിയ തീരുമാനം അർധരാത്രി മുതൽ നിലവിൽ വരും.‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോള തലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക...
നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് സേവനങ്ങൾ സ്തംഭിച്ചേക്കും
India, Kerala, National

നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് സേവനങ്ങൾ സ്തംഭിച്ചേക്കും

Perinthalmanna RadioDate: 08-11-2022രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും.യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല.രാജ്യത്തെ എടി...
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ ത...
പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി
Crime, CRIME, Kerala, Latest

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

Perinthalmanna RadioDate:22-10-2022കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്
India, Kerala, National, World

ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

ദുബായ് : ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ഫ്ലൈറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി,​ കോഴിക്കോട്,​ തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം കൂടാതെ മംഗളുരു,​ ഡൽഹി,​ ലക്‌നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.കൊച്ചിയിലേക്ക് 380 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് 259 ദിർഹം,​ തിരുവനന്തപുരം 445 ദിർഹം,​ മംഗളുരു 298 ദിർഹം എന്നിങ്ങനെയാണ് ദുബായിൽ നിന്നുള്ള വൺവേ ടിക്കറ്റ് നിരക്ക്,​ കോഴിക്കോടേക്ക് ആഴ്ചയിൽ 13 സർവീസുകൾ ഉണ്ടായിരിക്കും,​ കൊച്ചിയിലേക്ക് ഏഴും തിരുവന്തപുരത്തേക്ക് ്അഞ്ചും സർവീസുകൾ ഉണ്ടാകും. മുംബയ് 279 ദിർഹം,​ ഡൽഹി 298 ദി‌ർഹം,​ അമൃത്സ‌ 445 ദിർഹം,​ ജയ്‌പൂർ 313 ദിർഹം,​ ലക്‌നൗ 449 ദിർഹം,​ ട്രിച്ചി 570 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് . ...
ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ് രാജിവച്ചു
Latest, National, World

ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ് രാജിവച്ചു

Perinthalmanna RadioDate:20-10-2022ലണ്ടൻ :അധികാരമേറ്റ് 44-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു.താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ ലിസ് ട്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്ബത്തിക പാകേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. ഇത് പ്രതിസന്ധിയിലായ ബ്രിടന്റെ സാമ്ബത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. തടുര്‍ന്ന് ഭരണപക്ഷത്തുനിന്ന് തന്നെ ലിസ് ട്രസിനെതിരെ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദ...
ഫിഫ വേൾഡ് കപ്പ്‌ 2022 : ഫിക്സ്ച്ചർ പുറത്തിറക്കി
Entertainment, Latest, National, Sports, World

ഫിഫ വേൾഡ് കപ്പ്‌ 2022 : ഫിക്സ്ച്ചർ പുറത്തിറക്കി

Perinthalmanna RadioDate :20-10-2022Nov 20: 🇶🇦 Qatar vs Ecuador 🇪🇨 - 9:30 PMNov 21: 🏴󠁧󠁢󠁥󠁮󠁧󠁿 England vs Iran 🇮🇷 - 6:30 PMNov 21: 🇸🇳 Senegal vs Netherlands 🇳🇱 - 9:30 PMNov 22: 🇺🇸 USA vs Wales 🏴󠁧󠁢󠁷󠁬󠁳󠁿󠁧󠁢󠁷󠁬󠁳󠁿 - 12:30 AMNov 22: 🇦🇷 Argentina vs Saudi Arabia 🇸🇦 - 3:30 PMNov 22: 🇩🇰 Denmark vs Tunisia 🇹🇳 - 6:30 PMNov 22: 🇲🇽 Mexico vs Poland 🇵🇱 - 9:30 PMNov 23: 🇫🇷 France vs Australia 🇦🇺 - 2:30 AMNov 23: 🇲🇦 Morocco vs Croatia 🇭🇷 - 3:30 PMNov 23: 🇩🇪 Germany vs Japan 🇯🇵 - 6:30 PMNov 23: 🇪🇸 Spain vs Costa Rica 🇨🇷 - 9:30 PMNov 24: 🇧🇪 Belgium vs Canada 🇨🇦 - 12:30 AMNov 24: 🇨🇭 Switzerland vs Cameroon 🇨🇲 - 3:30 PMNov 24: 🇺🇾 Uruguay vs South Korea 🇰🇷 - 6:30 PMNov 24: 🇵🇹 Portugal vs Ghana 🇬🇭 - 9:30 PMNov 25: 🇧🇷 Brazil vs Serbia 🇷🇸 - 12:30 AMNov 25: 🏴󠁧󠁢󠁷󠁬󠁳󠁿 Wales vs Iran 🇮🇷 - 3:30 PMNov 25: 🇶🇦 Qatar vs Sen...
കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും
India, National

കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും

ന്യൂഡൽഹി: ന്യൂഡൽഹി: 24 വർഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിന് പുതിയ നായകൻ. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ട് നേടിയാണ് ഖാർഗെയുടെ വിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.ഇത് ആറാം തവണയാണ് പാർട്ടി അധ...