
Perinthalmanna Radio
Date: 29-08-2023
ഗാര്‍ഹിക പാചകവാതകവില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 200 രൂപ സബ്സിഡി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടര്‍ വില 910 രൂപയായി കുറയും, നിലവില്‍ 1110 രൂപയാണ്. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് 610 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍– ഒാണം സമ്മാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രം. അങ്ങനെ കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി. നമ്മുടെ സഹോദരിമാരുടെ ക്ഷേമമാണ് ലക്ഷ്യമെന്നും മന്ത്രി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ