
Perinthalmanna Radio
Date: 11-01-2023
കോവിഡ് കാലത്ത് മുടങ്ങാതെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്തുക പോലും റേഷന്‍വ്യാപാരികള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍. കോടതിവിധിയുണ്ടായിട്ടും കുടിശികതുക നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിക്കുന്നു. റേഷന്മേഖല പ്രതിസന്ധിയിലായിട്ടും കൂടുതല്‍ സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികള്‍. 53 കോടിരൂപയാണ് 2020ല്‍ കിറ്റ് വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടാനുള്ളത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
