Perinthalmanna Radio
Date: 26-01-2023
ഈ വർഷത്തെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാന ദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാന ദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9 മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ