Perinthalmanna Radio
Date:15-12-2022
മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടൈനർ ലോറി മറിഞ്ഞ് അപകടം വ്യാഴാഴ്ച രാവിലെ 7: 15 ഓടെ ആണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ പൂനെ സ്വദേശി പ്രശാന്ത് (28) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ