
Perinthalmanna Radio
Date: 08-05-2025
പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ചെറുകര റെയിൽവേ ഗേറ്റിൽ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ മാറ്റി വെച്ചതിനാൽ ഇന്ന് (08-05-2025 വ്യാഴാഴ്ച) രാത്രി ചെറുകര റെയിൽവേ ഗേറ്റ് അടച്ചിടില്ലെന്ന് അങ്ങാടിപ്പുറം സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ