റേഷൻ കാര്‍ഡുകളുടെ തരംമാറ്റം: ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

Share to



Perinthalmanna Radio
Date: 13-06-2025

മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ ( Ration card )മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ജൂണ്‍ 15 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടി. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അർഹരായ കുടുംബങ്ങള്‍ക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *