പെരിന്തൽമണ്ണ എം.എൽ.എ ഓഫീസ് പൊന്ന്യാംകുർശ്ശിയിലേക്ക് മാറ്റി

Share to

Perinthalmanna Radio
Date: 01-05-2025

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എയുടെ മണ്ഡലം ക്യാമ്പ് ഓഫീസ് പൊന്ന്യാംകുർശ്ശിയിലേക്ക് മാറ്റി. നിലവിൽ ജൂബിലി റോഡിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. മണ്ണാർക്കാട് റോഡിൽ പൊന്ന്യാംകുർശ്ശിയിൽ നിന്നും ഐ.എസ്.എസ് കോളേജ് റോഡിൽ നിന്നും 150 മീറ്റർ ദൂരമാണ് പുതിയ എം.എൽ.എ ഓഫീസിലേക്കുള്ളത്. മെയ് 1 മുതലാണ് എം.എൽ.എ ഓഫീസ് പൊന്ന്യാംകുറുശ്ശിയിലേക്ക് മാറ്റിയത്.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *