ഗാന്ധിജയന്തി ദിനത്തിൽ ട്രോമാകെയർ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പരിസരം  ശുചീകരിച്ചു

Share to

Perinthalmanna Radio
Date: 02-10-2024

പെരിന്തൽമണ്ണ: ഇന്ന് (ഒക്ടോബർ 2) ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎസ്പി ഓഫീസ് പരിസരം ശുചീകരിച്ച് പെരിന്തൽമണ്ണ പോലീസും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും. ശുചീകരണ പ്രവർത്തനം ഡിവൈഎസ്പി ടി.കെ.ഷൈജു ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഓഫീസിലെ എസ്.ഐമാരായ മുരളീധരൻ, സതീഷ് കുമാർ, രാജശേഖരൻ, പ്രദീപ്, സി.പി.ഒമാരായ രാമകൃഷ്ണൻ, സിജു,  എന്നിവർ പങ്കാളികളായി. ട്രോമാ കെയർ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം, ശ്രീജ ആനമങ്ങാട്, പ്രജിദ അജീഷ്, സിനി ജോബി, നൗഷാദ് പൂപ്പലം, വിനോദ് മുട്ടുങ്ങൽ, ഷിബു ഏലംകുളം, നിസാം പൂപ്പലം, റീന കാറൽമണ്ണ, സുബീഷ് പരിയാപുരം, സനൂപ് തട്ടാരക്കാട്, സിന്ദു പൂപ്പലം, സുബൈദ അരിപ്ര, കദീജ ജൂബിലി, ജാസ്മിൻ മാനത്ത് മങ്കലം, റജഫാത്തിമ മാനത്ത് മങ്കലം, എന്നിവർ പങ്കാളികളായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *