വലമ്പൂർ-പട്ടിക്കാട്  റോഡിൽ ഗതാഗതം നിരോധിച്ചു

Share to

Perinthalmanna Radio
Date: 03-04-2025

പട്ടിക്കാട്: മങ്കട- കൂട്ടില്‍ -പട്ടിക്കാട് റോഡില്‍ (വലമ്പൂര്‍ മുതല്‍ പട്ടിക്കാട് വരെ) നിര്‍മാണ പ്രവൃത്തികള്‍  നടക്കുന്നതിനാല്‍ ഇന്ന്  (ഏപ്രില്‍ 03) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *