അഭിമാനത്തിൻ്റെ  7 വർഷങ്ങളുമായി പെരിന്തൽമണ്ണ റേഡിയോ

Share to

വാർത്തയുടെ ലോകത്തേക്ക് പെരിന്തൽമണ്ണ റേഡിയോ മിഴി തുറന്നിട്ട് ഇന്നേക്ക് 7 വർഷങ്ങൾ പിന്നിടുകയാണ്…

തിരക്ക് പിടിച്ച ജീവിതത്തില്‍ നാട്ടു വാർത്തകൾ തൽസമയം  ജനങ്ങളിലേക്ക് എത്തിക്കാൻ തുടങ്ങിയ പെരിന്തൽമണ്ണ റേഡിയോ ന്യൂസ് ചാനലിനെ പെരിന്തൽമണ്ണയുടെ ജനകീയ ന്യൂസ് ചാനലാക്കി മാറ്റിയ പ്രിയ പ്രേക്ഷകർക്ക് ഒരായിരം നന്ദി….

വിവിധ സോഷ്യൽ മീഡിയകളിലൂടെ അര ലക്ഷത്തോളം പേർ കേരളത്തിലും വിദേശത്തുമായി ദിവസവും പെരിന്തൽമണ്ണ റേഡിയോയിലൂടെ വാർത്തകൾ അറിയുന്നു.

വ്യാജ വാർത്തകൾ ഉണ്ടാക്കി ത്രസിപ്പിക്കുന്നതല്ല. മറിച്ച് യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ്  പെരിന്തൽമണ്ണ റേഡിയോയുടെ ലക്ഷ്യം……..

പെരിന്തൽമണ്ണ റേഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക
https://wa.me/919497880893
———————————————–

സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ കൊടുത്തിരിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വിവിധ സോഷ്യൽ മീഡിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പെരിന്തൽമണ്ണ റേഡിയോയിൽ അംഗമാവുക

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക :* *+919497880893

…………………………………………
വാർത്തകൾ വെബ്സൈറ്റിൽ ലഭിക്കാൻ www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
വാട്സാപ്പിൽ വാർത്തകൾ  ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
ഫേസ്ബുക്കിൽ വാർത്തകൾ  ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/PerinthalmannaRadio/
———————————————-
ടെലഗ്രാമിൽ വാർത്തകൾ  ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

http://t.me/PerinthalmannaRadio
——————————————-
ഇൻസ്റ്റഗ്രാമിൽ വാർത്തകൾ  ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://www.instagram.com/perinthalmanna_radio_?r=nametag
——————————————–
സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയുക

https://signal.group/#CjQKIPkyMJvOKfs5xLX4DlOwsbfsfdjkQZHVXLV7M0Egt7ikEhAdEqD2qmrRx3FpO992IG_5
———————————————-
ഷെയർ ചാറ്റിൽ വാർത്തകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://sharechat.com/tag/gyPR5q?d=n
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *