
Perinthalmanna Radio
Date: 03-09-2024
പട്ടാമ്പി: കോസ്‌വേയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനാൽ ഇന്ന് (സെപ്തബർ 3) ചൊവ്വാഴ്‌ച രാത്രി 10 മണി മുതൽ സെപ്തബർ 4 ബുധനാഴ്ച്ച രാവിലെ 6 മണി വരെ പാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത – ചെറുതുരുത്തി- ഷൊർണൂർ – കുളപ്പുള്ളി വഴിയും പെരിന്തൽമണ്ണയിൽ നിന്നും തൃത്താല, കൂറ്റനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം – മുതുതല – വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
