
Perinthalmanna Radio
Date: 03-10-2024
മങ്കട: പ്ലാസ്റ്റിക് നിരോധനം ലംഘിച്ചതിന് മങ്കട മാർക്കറ്റിൽ മീൻ കച്ചവടക്കാരന് 5000 രൂപ പിഴയിട്ടു. മങ്കട പെട്രോൾ പമ്പിനു സമീപത്തെ മാർക്കറ്റിലെ മീൻ കച്ചവടക്കാരനാണ് പിഴയിട്ടത്. നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനാണ് പിഴ. ആശുപത്രി റോഡിൽ മലബാർ മെഡിക്കൽസിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് പിഴയിട്ടിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
