
Perinthalmanna Radio
Date: 03-12-2024 ———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പട്ടിക്കാട് : കഴിഞ്ഞ ദിവസം ആരംഭിച്ച ഇടവിട്ട മഴയെ തുടർന്ന് ഗതാഗതം നിരോധിച്ച ആക്കപ്പറമ്പ്- പട്ടിക്കാട് വരെയുള്ള നാലര കിലോ മീറ്റർ ദൂരത്തെ റോഡ് നവീകരണ പ്രവൃത്തി ഇന്നലെ നിർത്തിവച്ചു. അതിനാൽ നിലമ്പൂർ പാണ്ടിക്കാട് വഴി വന്ന വാഹനങ്ങൾ പതിവു പോലെ ആക്കപ്പറമ്പ്– പട്ടിക്കാട് റോഡിലൂടെ പെരിന്തൽമണ്ണ ഭാഗത്തേക്ക് യാത്ര തുടർന്നു. മഴ ഉണ്ടായത് കൊണ്ട് ഇന്നും റോഡ് പണി നടക്കുന്നില്ല.
അഞ്ചര അടി വീതിയിലാണ് റോഡ് നവീകരിക്കുന്നത്. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കഷ്‌ടിച്ച് കന്നു പോകുവാനേ ഇതുമൂലം കഴിയൂ. റോഡിന്റെ വീതിക്കുറവ് അപകടങ്ങൾക്ക് കാരണമാവുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പട്ടിക്കാട് മുതൽ വടപുറം വരെയുള്ള സംസ്ഥാന പാത വീതി കൂട്ടി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
