
Perinthalmanna Radio
Date: 04-01-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ ബസ്സുകളുടെ മിന്നൽ പണിമുടക്ക് മൂലം യാത്രക്കാർ ദുരിതത്തിലായി. ഇന്ന് (04-01-2025) രാവിലെ10:30 മുതലാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. റോഡ് പണി നടക്കുന്ന സ്ഥലത്ത് ബസും മറ്റൊരു വാഹനവും തമ്മിലുണ്ടായ കശപിശയാണ് പ്രശ്നങ്ങൾക്ക് കാരണം. സംഘടനാ ഭാരവാഹികളും പോലീസും പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
