കൊളത്തൂർ- വളാഞ്ചേരി പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Share to


Perinthalmanna Radio
Date: 04-02-2026

കൊളത്തൂർ : വളാഞ്ചേരി- അങ്ങാടിപ്പുറം സംസ്ഥാന പാതയുടെ ഭാഗമായ
കൊളത്തൂർ സ്റ്റേഷൻപടി – അമ്പലപ്പടി റോഡിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാതയിൽ പാലം നിർമാണം നടക്കുന്നതിനാൽ രണ്ടാം തീയതി മുതൽ ഗതാഗതം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ പറഞ്ഞ പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം  ആവശ്യം വരുന്ന മുറക്ക്  നടപ്പിലാക്കുന്നതാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. വളാഞ്ചേരി നിലമ്പൂർ സംസ്ഥാനപാതയുടെ ഭാഗമായ ഈ പാതയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *