തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരം; അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Share to


Perinthalmanna Radio
Date: 04-04-2026

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരം ദിനമായ ഇന്ന് (ഏപ്രിൽ 04 ശനിയാഴ്ച) അങ്ങാടിപ്പുറം ഭാഗത്ത് ഇച്ചക്ക് 2:30 മുതൽ രാത്രി 9 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.

അങ്ങാടിപ്പുറം തളി ക്ഷേത്രം മുതൽ റെയിൽവേ മേൽപ്പാലം ഗവൺമെന്റ് പോളിടെക്നിക് കോളേജ് ജംഗ്ഷൻ വരെയായിരിക്കും നിയന്ത്രണം ഉണ്ടാവുക. പാലക്കാട് – കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ കണ്ടെന്നു പോകണമെന്ന് അതികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *