
Perinthalmanna Radio
Date: 04-04-2026
പാലക്കാട് : തിരുച്ചിറപ്പള്ളി പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു.
∙ നിലമ്പൂർ റോഡ് – പാലക്കാട് ജംക്‌ഷൻ പാസഞ്ചർ (56608) ഏപ്രിൽ 25 നും മേയ് 2 നും നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജംക്‌ഷനിൽ അവസാനിപ്പിക്കും.
∙ പാലക്കാട് ജംക്‌ഷൻ – നിലമ്പൂർ റോഡ് പാസഞ്ചർ (56607)ഏപ്രിൽ 26 ന് രാവിലെ 06.44 ന് ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിക്കും. ഈ സർവീസ് പാലക്കാട് ജംക്‌ഷനും ഒറ്റപ്പാലത്തിനും ഇടയിൽ റദ്ദാക്കും
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
