അരക്കുപറമ്പ് നിർമാണത്തിലിരുന്ന അംഗൻവാടി കെട്ടിടം തകർന്നു വീണു

Share to


Perinthalmanna Radio
Date: 04-07-2025

അരക്കുപറമ്പ്: മറുതൻപാറയിൽ നിർമ്മാണത്തിലിരുന്ന അംഗൻവാടി കെട്ടിടം തകർന്നു വീണു.  സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. നിർമ്മാണം പുർത്തിയാകുന്നതിന് കെട്ടിടം തകർന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലെ അഴിമതി ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *