
Perinthalmanna Radio
Date: 05-01-2026
മേലാറ്റൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാറ്റൂര്‍- പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് നാളെ (ജനുവരി 6) രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് വഴിയും പോകണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
