
Perinthalmanna Radio
Date: 05-04-2025
പെരിന്തല്‍മണ്ണ: ഡോ.എം.പി. അബ്ദു സമദ് സമദാനി എംപിയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ബൊലേറോ വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.എല്‍.ഷീനലാല്‍ അധ്യക്ഷത വഹിച്ചു. മുൻ സൂപ്രണ്ട് ഡോ. എ.കെ. റഉൗഫ്, ആർഎംഒ ഡോ. ദീപക്. കെ. വ്യാസ്, നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ആശുപത്രി എച്ച്‌എംസി അംഗങ്ങളായ ഡോ.അബൂബക്കർ തയ്യില്‍, സുരേഷ് ബാബു, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
