
Perinthalmanna Radio
Date: 05-07-2025
പെരിന്തൽമണ്ണ: മുഹറം 9, 10 പ്രമാണിച്ച് നാളെയും മറ്റന്നാളും ജൂലൈ 6, 7 ഞായർ, തിങ്കൾ ദിവസങ്ങളിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്കും ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
