
Perinthalmanna Radio
Date: 05-12-2025
പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് ആരംഭിക്കുന്ന ദിവസം ഉടൻ പ്രഖ്യാപിക്കും. 16 കോച്ചുകൾ നിർത്താൻ സൗകര്യത്തിന് പ്ലാറ്റ്ഫോം നവീകരണം അടുത്തയിടെയാണ് പൂർത്തിയായത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
