ലോക മണ്ണ്  ദിനാചരണവും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി

Share to

Perinthalmanna Radio
Date: 06-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പട്ടിക്കാട്: ലോക മണ്ണ് ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ കീഴാറ്റൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ.യൂ.എ ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദ് അദ്ധ്യക്ഷനായി. ചടങ്ങില്‍ പഞ്ചായത്തിന്റെ നീര്‍ത്തടഭൂപടം കൈമാറി. പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി  മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ അബ്ദുള്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ബഷീര്‍, ബിന്ദു മാത്യു വടക്കെക്കാട്ട്, ഉണ്ണികൃഷ്ണന്‍ പാണ്ട്യത്, സലാം മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കാര്‍ഷിക പ്രദര്‍ശനവും മണ്ണറിവ് സെമിനാറും സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ ടി.വി.എസ്, സംയോജിത തെങ്ങ് പരിപാലനം എന്ന വിഷയത്തില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം സൂപ്രണ്ട് ഇ. ജുബൈല്‍ എന്നിവര്‍ ക്ലാസെടുത്തു. മണ്ണ് പരിശോധനയ്ക്കുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍ ടി.കെ ആഷിഖ് പരിചയപ്പെടുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *