
Perinthalmanna Radio
Date: 07-04-2025
പെരിന്തൽമണ്ണ: ചെറുകര – അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ വേണ്ടി ഇന്നലെ രാവിലെ മുതല്‍ അടച്ചിട്ടിരുന്ന ചെറുകര റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് വൈകുന്നേരം ആറ് വരെ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികൾ പെട്ടെന്ന് പൂർത്തി ആക്കിയതോടെയാണ് ഇന്ന് രാവിലെ 6:50 ന് ഗേറ്റ് തുറന്ന് കൊടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
