പട്ടിക്കാട് റെയില്‍വേ ഗേറ്റ് ജൂണ്‍ 12ന് അടച്ചിടും

Share to

Perinthalmanna Radio
Date: 07-06-2024

പട്ടിക്കാട്: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയിലെ പട്ടിക്കാട് റെയില്‍വേ ഗേറ്റ് (പെരിന്തല്‍മണ്ണ – നിലമ്പൂര്‍ റോഡിനെ ക്രോസ് ചെയ്യുന്ന ഗേറ്റ്) അറ്റകുറ്റപ്പണികള്‍ക്കായി ജൂണ്‍ 12 രാവിലെ എട്ടു മണി മുതല്‍  വൈകീട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ്, പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞു പോവണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *