നിലമ്പൂര്‍-കോട്ടയം ഇന്റര്‍സിറ്റി സര്‍വിസ് ഭാഗികമായി റദ്ദാക്കും

Share to

Perinthalmanna Radio
Date: 08-02-2025

നിലമ്പൂരില്‍ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച്‌ രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ല.

അമൃത എക്സ്പ്രസില്‍ കോച്ചുകള്‍ വർധിപ്പിച്ചു

പാലക്കാട്: അമൃത എക്സ്പ്രസില്‍ ഒരു എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഒരു എ.സി ത്രീ ടയർ കോച്ചും വർധിപ്പിച്ചു. സ്ലീപ്പർ ക്ലാസ് കോച്ചുകളില്‍ ഒന്ന് കുറവ് വരുത്തി.

22 കോച്ചുകള്‍ക്കു പകരം ഇനി 23 കോച്ചുകളാണുണ്ടാവുക. തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന ട്രെയിനില്‍ ഫെബ്രുവരി 10 മുതലും മധുരയില്‍നിന്നുള്ള ട്രെയിനില്‍ 11 മുതലും ഇത് പ്രാബല്യത്തില്‍ വരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *