
Perinthalmanna Radio
Date: 08-04-2025
പെരിന്തൽമണ്ണ: നഗരസഭയിലെ ഉന്നത പഠനം നടത്തുന്ന എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 2023-24,2024-25 വാർഷിക പദ്ധതികളിലായി 15.4 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 44 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപുകൾ വിതരണം ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JNWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ