പനങ്ങാങ്ങരയിൽ കെഎസ്ആർടിസി ബസ്സും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

Share to

Perinthalmanna Radio
Date: 08-11-2024

പനങ്ങാങ്ങര അമാന ടൊയോട്ടക്ക് സമീപം  കെഎസ്ആർടിസി ബസ്സും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ  കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ  10.15 ഓടെ ആയിരുന്നു അപകടം. ഭാഗ്യത്തിൻ്റെ കരുത്തിലാണ് ദുരന്തം വഴി മാറിയത്. ദേശീയ പാതയിൽ അപകടത്തെ തുടര്‍ന്ന് വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിൽ വാഹന ഗതാഗതം ഏറെ നേരം ഭാഗികമായി തടസ്സപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *