
Perinthalmanna Radio
Date: 08-11-2025
പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടികുത്തി മലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ പെരിന്തൽമണ്ണ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
