പാലൂർകോട്ട വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് വിലക്ക്

Share to


Perinthalmanna Radio
Date: 09-06-2025

പെരിന്തൽമണ്ണ: പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂർക്കോട്ട ഭാഗത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ തുടങ്ങിയവക്ക് സാധ്യത കൂടിയ പ്രദേശമായതിനാൽ പാലൂർകോട്ട വെള്ളച്ചാട്ട പരിസരം സന്ദർശിക്കുന്നതിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. വിലക്ക് ലംഘിച്ച് സന്ദർശനം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *